തൃക്കടേരി: കിഴൂർ അണിയത്ത് പാറോൽ മീനാക്ഷി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: രാമകൃഷ്ണൻ, സുലോചന, ബാലസുബ്രഹ്മണ്യൻ, ഇന്ദിര. മരുമക്കൾ: വിലാസിനി, ബേബി പാർവതി, അശോക് ബാബു, പരേതനായ കേശവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.