നെന്മാറ: തിരുവഴിയാട് കോഴിക്കാട്ടിൽ മാണിക്യൻ (76) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: ശ്രീധരൻ, ശ്രീദേവി. മരുമക്കൾ: ശ്രീജ, മണി.