കോതമംഗലം: കറുകടം മണിയാട്ടുകുടിയിൽ എം.എം. സ്കറിയ (മുനിസിപ്പാലിറ്റി റിട്ട. ഹെഡ്ക്ലർക്ക് -78) നിര്യാതനായി. ഭാര്യ: സാറാമ്മ( റിട്ട. നഴ്സിങ് സൂപ്രണ്ട് കോതമംഗലം ഗവ. താലൂക്ക് ആശുപത്രി). മക്കൾ: ബേസിൽ (അയർലൻഡ്), സീമ. മരുമക്കൾ: മഞ്ജു (അയർലൻഡ്). ഡോ. വിൽസൺ വർഗീസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദപള്ളി സെമിത്തേരിയിൽ.