വെട്ടത്തൂർ: ഏഴുതലയിലെ മുളയങ്കായി ഹംസ മുസ്ലിയാർ (101) നിര്യാതനായി. ഭാര്യമാർ: ഫാത്തിമക്കുട്ടി, പരേതയായ സൈനബ. മക്കൾ: അബ്ദുൽ സത്താർ മാസ്റ്റർ, അബ്ദുൽ സലാം ഹാജി, ഹഫ്സത്ത്, അബ്ദുൽ റഹീം, ആയിഷ, അബ്ദുന്നാസർ, റംലത്ത്, അബ്ദുൽ ഗഫൂർ, റഹ്മത്ത്, അബ്ദുസ്സമദ്, സുമയ്യ, റസീന, സുഹൈമത്ത്, സലാമത്ത്, സുഹൈൽ ഇസ്മായിൽ.