കല്ലറ: നീറമണ്‍കടവ് കടുവാകുഴിക്കര കരിക്കകത്ത് വീട്ടില്‍ വിദ്യാധരന് നായര്‍ (53) നിര്യാതനായി. ഭാര്യ: രാഖി. മക്കള്‍: അമല്‍, ആദിത്യന്.