വളാഞ്ചേരി: പരേതനായ പുറമണ്ണൂർ പണിക്കപ്പറമ്പിൽ ബുഹാരിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, അഷ്റഫ്, കുഞ്ഞിമുഹമ്മദ് (ഇരുവരും യു.എ.ഇ), ഫൈസൽ, ഷൗക്കത്ത് (ഒമാൻ), റംല. മരുമക്കൾ: സൈനുദ്ദീൻ, ശഹർബാൻ, ഖദീജ, ബൽകീസ്, ജസീന, ഖമറുന്നീസ.