വെമ്പായം: നെടുവേലി ഇടുക്കുംതല പനയറകോണത്ത് വീട്ടിൽ ശ്രീധരൻപിള്ള (100) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: പരേതനായ ഭുവനേന്ദ്രൻ നായർ, ലളിതമ്മ, ലീലകുമാരി. മരുമക്കൾ: സാവിത്രിഅമ്മ, പരേതനായ ശശിധരൻ നായർ, രവീന്ദ്രൻ നായർ (നെടുവേലി രവി, റിട്ട. റെയിൽേവ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.