വഴിക്കടവ്: മണിമൂളി മേലാക്കുന്നത്ത് മാത്യു തോമസ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അനീഷ്, അജീഷ്, മരിന. മരുമക്കൾ: രമ്യ, മരിയ, എബിൻ.