നെയ്യാറ്റിൻകര: വ്ലാത്താങ്കര വാണിയകുടി വന്ദനത്തിൽ പരേതനായ രാമയ്യൻ നാടാരുടെ ഭാര്യ റോസമ്മ (83) നിര്യാതയായി. മക്കൾ: കമലം, സുരേന്ദ്രൻ, സന്തോഷ് കുമാർ, സുഗന്ധി, മുരുകൻ. മരുമക്കൾ: റസാലം, പരേതയായ സെൽവി, നിർമല, ജോൺകുട്ടി, സുനി.