മക്കരപറമ്പ്: അമ്പലപ്പടിയിലെ ഉരുണിയൻപറമ്പിൽ അബ്ദുൽ നാസർ എന്ന നാണി (54) നിര്യാതനായി. ഭാര്യ: ഖദീജ (മുണ്ടക്കോട്). മകൻ: ആഷിഖ് എന്ന ബിനു (ദുബൈ). മരുമകൾ: തസ്രീഫ എന്ന ലുലു (മേകുളമ്പ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് മക്കരപറമ്പ് ടൗൺ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.