ആയൂർ: ഒഴുകുപാറയ്ക്കൽ കുരക്കണ്ണിൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ ജോർജിെൻറ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ: ഓമന, പരേതനായ രഘു, വിമല, സുഭാഷ്. മരുമക്കൾ: മോഹനൻ, കുമാരി, പരേതനായ ഭാർഗവൻ, സന്ധ്യ.