തിരുനാവായ: സൗത്ത് പല്ലാർ അഴുകുത്തി പറമ്പിൽ ചാത്തൻകുട്ടിയുടെ മകൻ സുരേന്ദ്രൻ (53) നിര്യാതനായി. തിരുനാവായ റെയിൽവേ സിമൻറ് യാർഡിൽ തൊഴിലാളിയായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: ശശിദാസ്, ലാവണ്യ, ശരൺ.