പരവൂർ: കോട്ടപ്പുറം ഊന്നിൻമൂട് ഹൗസിൽ സുഗതൻ (84) നിര്യാതനായി. സഹോദരങ്ങൾ: ഗോപിനാഥ്, ശാന്ത, ബാബുരാജ്, പരേതയായ ഇന്ദിര. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.