തിരുനാവായ: എടക്കുളം കുന്നുംപുറം സ്വദേശിയും തിരുനാവായയില്‍ താമസക്കാരനുമായ പറമ്പില്‍ അബ്ദുല്ല (72) നിര്യാതനായി. തമിഴ്നാട് വൈദ്യുതി ബോർഡ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഖദീജ. മക്കള്‍: സിദ്ദീഖ്, നൗഷാദ് (ഇരുവരും യു.എ.ഇ), അസ്മ, ഖൈറുന്നിസ, സമീറ.