പരവൂർ: നെടുങ്ങോലം വാറുവിള വീട്ടിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: രേവതി, അശ്വതി. മരുമകൻ: സുജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.