മക്കരപറമ്പ്: വറ്റലൂർ തോട്ടക്കര സ്കൂൾ പടിയിലെ പരേതനായ പാലേൻപടിയൻ അബുവിെൻറ ഭാര്യ പള്ളിയാലിൽ ആമിന (72) നിര്യാതയായി. മക്കൾ: ഖദീജ, ഹനീഫ, അഷ്റഫ്. മരുമക്കൾ: റഷീദ (പുഴക്കാട്ടിരി), റൈഹാനത്ത് (കടുങ്ങപുരം).