രാമപുരം: കരിഞ്ചാപ്പാടിയിലെ സി.കെ. ശശിയുടെ ഭാര്യ കമലം (54) നിര്യാതയായി. മക്കൾ: സി.കെ. രാജു (ബി.ജെ.പി കുറുവ പഞ്ചായത്ത് ജനറൽ സെക്രട്ടറി) രാജേഷ്, സുജിഷ, വിജിഷ, അനുഷ. മരുമക്കൾ: സുഭാഷ്, ബിനീഷ്, രവി.