കുളത്തൂപ്പുഴ: കടമാന്‍കോട് അംബുജവിലാസം വീട്ടില്‍ ചന്ദ്രന്‍പിള്ള (73) നിര്യാതനായി. ഭാര്യ: അംബുജാക്ഷിയമ്മ. മക്കൾ: അനില്‍കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: അമ്പിളി, സജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.