തിരൂരങ്ങാടി: എൻ.കെ റോഡിലെ പരേതനായ വടക്കേത്തല അബൂബക്കറിെൻറ ഭാര്യ വട്ടക്കാട്ടിൽ നബീസ (85) നിര്യാതയായി. മക്കൾ: കോയ, റഹ്മത്ത്, അയ്യൂബ്, അഷ്റഫ്. മരുമക്കൾ: മുഹമ്മദലി, സലീം, ഹാജറ, നുസ്റത്ത്.