കൊടിഞ്ഞി: മച്ചിങ്ങത്താഴം കുളത്തൂർ മുഹമ്മദിെൻറ മകൻ ഗഫൂർ (54) നിര്യാതനായി. ഏറെക്കാലം കർണാടകയിൽ ബേക്കറി വ്യാപാരിയായിരുന്നു. മാതാവ്: പാത്തുമ്മു. ഭാര്യ: നബീസു. മക്കൾ: നജ്മത്ത്, സവാദ്, സിനാൻ. സഹോദരങ്ങൾ: സാജിദ, റഹ്മത്ത്.