ഒളവട്ടൂർ: പുതിയോടത്ത് പറമ്പിൽ താമസിക്കുന്ന പരേതനായ പൂളക്കൽ കുട്ട്യാലി ഹാജിയുടെ മകൻ അഹമ്മദ്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ തവരക്കാടൻ. മക്കൾ: നൗഷാദ്, ത്വാഹിർ, ശറഫുദ്ദീൻ, അമീർ, റാഫിഖ്, റഹൂഫ്, മൻസൂർ, മാസിദ, ഖമറുന്നീസ, ഉമ്മുസൽമ, പരേതനായ അസ്കർ. മരുമക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് സഖാഫി, മുഹമ്മദ് റഫീഖ്.