കോട്ടാങ്ങൽ: കടൂർകടവ് പിച്ചനാട്ട് പരേതനായ മാധവെൻറ ഭാര്യ കുട്ടിയമ്മ (85) നിര്യാതയായി. പൊൻകുന്നം 18-ാം മൈൽ ഈട്ടത്തോട്ടം കുടുംബാംഗമാണ്. മക്കൾ: ശശി, സുമ, സുരേഷ്, പരേതനായ സാബു. മരുമക്കൾ: സുധ, സുരേഷ്, സുജാത, ഉഷ.