കട്ടപ്പന: മുളകരമേട് പുതുപ്പറമ്പില്‍ വില്‍സണ്‍ (61) നിര്യാതനായി. കട്ടപ്പന ഗ്രാമ പഞ്ചായത്ത് മുന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി എഫ്രേം. മക്കള്‍: ബോണി, ബിന്നി, ഡിന്നി. മരുമക്കള്‍: ശില്പ, ചിലു, നീനു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുളകരമേട് സെൻറ് മാര്ട്ടിന് ഡിപോറസ് പള്ളി സെമിത്തേരിയിൽ.