വെള്ളമുണ്ട: കിണറ്റിങ്കൽ കീട്ട മൊയ്തു ഹാജി (68) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: റിയാസ് (ഖത്തർ), ലബീബ, ലബീന. മരുമക്കൾ: ജംഷീന, അഡ്വ. നിസാം, സർഫ്രാസ് (മർകസ് നോളജ് സിറ്റി).