നീർവാരം: ഇഞ്ചത്താനത്ത് വീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. മക്കൾ: ബേബി, പരേതനായ ഷാജി. മരുമക്കൾ: ആനി, മോളി. സംസ്കാരം വ്യാഴാഴ്ച 10ന് കല്ലുവയൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.