അപ്പാട്: കാപ്പിക്കുന്ന് കളിക്കാട്ടിൽ കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: സുമതി. മകൾ: സുജാത, ഉഷ, പുഷ്പ, ഷാജി, പരേതയായ മിനി. മരുമക്കൾ: സോമൻ, കൃഷ്ണൻകുട്ടി, സാബു, ചന്ദ്രമതി, ശിവൻ.