പുൽപള്ളി: ഇരുപ്പൂട് കല്ലിങ്കൽ പരേതനായ ജോസഫിെൻറ ഭാര്യ തരിയോട് ഏലമ്മ (82) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, സാബു (റിട്ട. അധ്യാപകൻ, വേലിയമ്പം സ്കൂൾ), ജോളി, ഏലിക്കുട്ടി, ജിഷ (ഇരുവരും ബംഗളൂരു). മരുമക്കൾ: സിസിലി, മിനി, മാനുവൽ, അരുൺ (ഇരുവരും ബംഗളൂരു), പരേതനായ ചാൾസ് പനക്കൽ.