പൗണ്ട്കടവ്: പൗണ്ട്കടവ് കൈരളി നഗർ മഠത്തിൽ വീട്ടിൽ പരേതനായ അബ്ദുൽ റഷീദിെൻറ മകൻ ഹാരിദ് (51) നിര്യാതനായി. ഭാര്യ: ഷഫീക്ക (വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ്). മക്കൾ: ഹൈഷം ഹാരിദ്, ഹാഷിം ഹാരിദ്്. സഹോദരങ്ങൾ: മുംതാസ് അനാമുദീൻ, ബാരി അം ഷാജി (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), പരേതനായ സജാദ് സഹീർ.