തിരുവനന്തപുരം: ടൈറ്റാനിയം ടി.സി. 32/170 പുതുവൽ പുത്തൻവീട്ടിൽ പരേതനായ സഹദേവെൻറ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: ശിശുപാലൻ, വത്സല, ബാബു, ഓമന. മരുമക്കൾ: സുന്ദര, രാജു, ഓമന, പ്രസാദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.