തിരുവനന്തപുരം: പാറോട്ടുകോണം ബാപ്റ്റിസ്റ്റ് ഭവനിൽ വിൻസെൻറിെൻറ ഭാര്യ ജയന്തി (55) നിര്യാതയായി. മക്കൾ: സൗമ്യ, സുതിൻ (സീനിയർ സൗണ്ട് എൻജിനീയർ കൗമുദി ടി.വി), സുദി. മരുമക്കൾ: ക്രിസ്റ്റഫർ, ജിനി, ബിനു. പ്രാർഥന ശനിയാഴ്ച വൈകീട്ട് മൂന്നിന്.