ബാലരാമപുരം: വലിയവിള വീട്ടിൽ ഹമീദാ മൻസിലിൽ മൈതീൻ കണ്ണ് (68) നിര്യാതനായി. ഭാര്യ: ഹമീദാബീവി.മക്കൾ: താജുന്നിസ, സെയ്യദ്ബീവി, മാഹീൻകണ്ണ്, ഷറഫുന്നിസ, സുനീർ. മരുമക്കൾ: വഹാബ്, സലീം, സിജിനബീവി, ഹാഷിം, സജിന.