കല്ലമ്പലം: നാവായിക്കുളം ചാവർകോട് മാധവ മന്ദിരത്തിൽ (പുത്തൻ വീട്) പരേതനായ ഭരതൻ വൈദ്യരുടെ ഭാര്യ ആനന്ദാഭായി (91) നിര്യാതയായി. മക്കൾ: അജയകുമാർ, ജിജി, പരേതരായ പ്രദീപ് കുമാർ, ദിലീപ് കുമാർ ,അനിൽകുമാർ. മരുമക്കൾ: ശ്രീദേവി, ഷിറ്റി, ആശ, ഷൈലജ, സത്യനാഥൻ.