തിരുവനന്തപുരം: പത്തനാപുരം 14 ഏക്കറിൽ പരേതനായ ഷറഫുദ്ദീൻ റാവുത്തറുടെ ഭാര്യ മൈമൂനമ്മാൾ (101) നിര്യാതയായി. മക്കൾ: നസിം, ആസാദ്, ഹസീന. മരുമക്കൾ: ഡോ. എച്ച്.പി. ജമാൽ, സൈനബ, ഡോ. പരേതനായ എ.എം. ഫസിൽ.