കൊല്ലം: തേവള്ളി എക്സൽ നഗർ 10 സുദർശനിൽ പരേതനായ അഡ്വ. വി.കെ. രാമചന്ദ്രൻനായരുടെ ഭാര്യ രാജലക്ഷ്മിപിള്ള (84) നിര്യാതയായി. മക്കൾ: അഡ്വ. വേണുഗോപാൽ, ഗിരിജ, ഗീത, ഡോ. സുരേഷ്, വത്സല, അഡ്വ. ഹരികൃഷ്ണൻ. മരുമക്കൾ: ബീന, അഡ്വ. കെ.ആർ. ബാലചന്ദ്രൻ, ഡോ. ശിവസുതൻ, മീനു, പ്രേമചന്ദ്രൻ (ഇന്ത്യൻ ബാങ്ക്), സ്മിത.