ഫോർട്ട്കൊച്ചി: കുന്നുംപുറം ബർണാഡ് കോളനിയിൽ പരേതനായ ബാവുവിെൻറ മകൻ പി.ബി. ബഷീർ (51) നിര്യാതനായി. മാതാവ്: പരേതയായ ജമീല. ഭാര്യ: സബൂറ. മക്കൾ: ഫാസിൽ, സുഹാന.