പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കര കുറ്റിയിൽ തെക്കേതിൽ ജോർജ് ജോൺ (ജോണി -69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വിനു (ഷാർജ), വിൻസി, റിൻസി. മരുമക്കൾ: ജിൻസി കോശി (ഷാർജ), ജിബിൻ (ബഹ്റൈൻ), ഫാ. ഈശോ വടക്കേ തോണ്ടലിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മഞ്ഞനിക്കര സെൻറ് സ്റ്റീഫൻസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.