തുരുത്തിക്കാട്: പാറത്തൊട്ടിമലയിൽ പരേതരായ പോത്തെൻറയും മറിയാമ്മയുടെയും മകൻ പി.പി. രാജു (58) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ഫിലിപ്പോസ്. മക്കൾ: ഡോ. ജ്യോതിസ് പോത്തൻ രാജു (ജിപ്മെർ ഹോസ്പിറ്റൽ, പുതുച്ചേരി), ജസ്ലിൻ മറിയ രാജു. സംസ്കാരം പിന്നീട്.