കുളനട: ഉളനാട് മോടികിഴക്കേതിൽ പരേതനായ എം. ജെ. ജോണിെൻറ ഭാര്യ അന്നമ്മ ജോൺ (പൊന്നമ്മ - 76) നിര്യതയായി. മക്കൾ: ഷാജി ജോൺ (റിട്ട. മിലിട്ടറി ), ഷിബു ജോൺ. മരുമക്കൾ: ലെനി, റീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഉളനാട് സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.