തൊടുപുഴ: തെക്കുംഭാഗം അരിക്കാട്ട് എ.എം. ജോസഫ് ( കുഞ്ഞേപ്പ്- 87) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: ആൻസി, മേരി ടോമി, ഫാദർ മാത്യു അരീക്കാട്ട്( വികാരി വിമല മാത പള്ളി കദളിക്കാട് ), സോജൻ (ജനറൽ മാനേജർ മാടപ്പറമ്പിൽ റിസോർട്ട്, തൊടുപുഴ). മരുമക്കൾ: ടോമി, സുജ സോജൻ ( അധ്യാപിക, എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം ). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.