തൊടുപുഴ: കുമ്പംകല്ല് മരവെട്ടിക്കല്‍ പരേതനായ എം.എച്ച്. മുഹമ്മദിെൻറ ഭാര്യ ആമിന മുഹമ്മദ് (84) നിര്യാതയായി. മുതലക്കോടം വടക്കേയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാഹുല്‍ ഹമീദ് (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, ഓറിയൻറല്‍ ഇന്‍ഷുറന്‍സ് കമ്പനി), ഷാനവാസ് (ബിസിനസ്), എം.എം. നാസര്‍ (റിട്ട. ജില്ല ട്രഷറി ഓഫിസര്‍), സഫിയ, റംല. മരുമക്കള്‍: മുഹമ്മദ് ചക്കുങ്കല്‍ (എന്‍ജിനീയര്‍, മൂവാറ്റുപുഴ), ഷംസ് (ബിസിനസ്, ആലുവ), സെമിയ, ഷെമി, ബീന.