കരിമണ്ണൂർ: പിടിയഞ്ചേരിൽ പരേതനായ പോൾ തോമസിെൻറ (പോൾസ് ബേക്കറി, കരിമണ്ണൂർ) ഭാര്യ ആനീസ് പോൾ (81) നിര്യാതയായി. പുളിങ്കുന്നം തടിയച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സാൻഡൽ, സജി, സാനി സാബു,, സജിനി, സാംസൺ, സാബിയോ. മരുമക്കൾ: ജിജി, സാബുപോൾ, ബാബു ജോസഫ്, ഷൈനി സാബു, ലിറ്റ്സി സാംസൺ, അനു.