അപ്പാട്: കാപ്പിക്കുന്ന് മുതുകാട്ടിൽ പരേതനായ പൗലോസിെൻറ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. മക്കൾ: അന്നമ്മ, പീറ്റർ, ലിസി, ജോർജ്, വർഗീസ്, സാറാമ്മ, പരേതനായ പൗലോസ്. മരുമക്കൾ: ലീലാമ്മ, നിമ്മി, പൗലോസ്, ഷാജി, സിന്ധു, പരേതരായ വർഗീസ്, തമ്പി