സുൽത്താൻ ബത്തേരി: കേണിച്ചിറ എടക്കാട് കാരയ്ക്കൽ വർക്കി (89) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: വത്സ, ബേബി, സെലിൻ, ലിസി, തങ്കച്ചൻ. മരുമക്കൾ: ജോസ്, ബീല, പരേതനായ മത്തായി, ജോസ്, ഷൈനി.