മീനങ്ങാടി: കണിയാര പടിക്കൽ പരേതനായ കെ.ഒ. വർഗീസിെൻറ മകൾ ഷീല വർഗീസ് (52) നിര്യാതയായി. സഹോദരങ്ങൾ: ജോളി, സണ്ണി, പ്രിൻസ്, മോളി.