പിണങ്ങോട്: ടൗണിലെ ആദ്യകാല വ്യാപാരി മുതുവോടൻ ഇബ്രാഹിം ഹാജി (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ഗഫൂർ, പരേതയായ ശരീഫ, സലീം, ഹാരിസ് (വ്യാപാരി). മരുമക്കൾ: സുബൈദ വെള്ളമുണ്ട, സിദ്ദീഖ് ദാരിമി എമിലി, റാബിയ പീച്ചങ്കോട്, റാബിയ ചുണ്ട.