പൊന്നാനി: എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന കോടമ്പിയേ റഹ്മാൻ (68) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുഹ്റ ബീവി. മക്കൾ: ഹൻളല, ഹുദൈഫ, താബിത്, ഷിബിലി, സ്വിലത്ത്, ഷാർമില.