മൊറയൂർ: പൂന്തോടൻ മമ്മദ് (85) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ബഷീർ, അസീസ്, അബ്ദുറഹ്മാൻ, ജമീല, ഷാഹിന, സക്കീന. മരുമക്കൾ: കരീം (എടവണ്ണപ്പാറ), ലത്തീഫ് (മൊറയൂർ), മുഹമ്മദ് (മഞ്ചേരി), സാബിറ, ഹസീന, ജംഷീന.