തിരൂർ: തെക്കുമുറിയിലെ കുണ്ടനിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: ഫാനസ്, റഹീക, ഫെമി, ഫിൻസി. മരുമക്കൾ: സലീം, ഫിറോസ്, നൗഷാദ്, ബൽക്കീസ്.