എടവണ്ണപ്പാറ: മൊടവഞ്ചീരിയിലെ പരേതനായ ചെറുതൊടി അലവിക്കുട്ടിയുടെ ഭാര്യ ഇത്തിക്കുട്ടി ഉമ്മ (83) നിര്യാതയായി. മക്കൾ: മുഹമ്മദലി (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ), അബ്ദുറസാഖ്, അബ്ദുൽ ബഷീർ, അബ്ദുൽ മജീദ്, ഫാത്തിമ.