വാഴക്കാട്: ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്ന നൂഞ്ഞിക്കര പനക്കൽ കണ്ടൻകുട്ടി (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുരേന്ദ്രൻ, സുമതി, സുരേഷ്, സത്യൻ. മരുമക്കൾ: വേലായുധൻ (വാക്കയിൽ), ശൈലജ (അരീക്കോട്), ലിഷ (കൊട്ടുക്കര), അമ്പിളി (വെട്ടത്തൂർ).